சினி தரவரிசை
50 കോടി ക്ലബിലും 100 കോടി ക്ലബിലും ഇടം പിടിച്ച നിരവധി സിനിമകള് ഇന്ന് മലയാളത്തിലുണ്ട്. കളക്ഷന് കണക്കുകളാണ് ഇക്കാലത്ത് ഒരു സിനിമയുടെ ജയവും പരാജയും നിശ്ചയിക്കുന്നത്. പല സിനിമാസൈറ്റുകളും ഇത്തരം കളക്ഷന് റിപ്പോര്ട്ടുകള് പുറത്തുവിടാറുണ്ട്. അത്തരത്തില് വിക്കീപിഡിയയുടെ റിപ്പോര്ട്ടുകള് പ്രകാരം 2022ല് വേള്ഡ് വൈഡായി ഏറ്റവും കൂടുതല് കോടികള് കളക്ഷന് നേടിയ അഞ്ച് ചിത്രങ്ങളിതാ.